New video song out from the movie Peranbu <br />മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തുന്ന തമിഴ് ചിത്രം പേരന്‍പിന്റെ ലിറിക്‌സ് വീഡിയോ പുറത്തുവിട്ടു. വാന്‍തൂരല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. <br />തമിഴ് സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്ബേ ചിത്രീകരണം ആരംഭിച്ചതാണ്. <br />#Peranbu